മേരിക്കുട്ടി ഏബ്രഹാം (ഓമന -68) അക്കരെ നാട്ടിൽ

KE NEWS DESK

കായംകുളം : അംബികുളങ്ങര തോമസ് ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി ഏബ്രഹാം (ഓമന- 68 ) നിര്യാതയായി. ആലപ്പുഴ ജില്ലാ കോപ്പറേറ്റിവ് ബാങ്ക് , കായംകുളം ബ്രാഞ്ച് മാനേജരായിരുന്നു, മക്കൾ: സൂസൻ ജോജി, സിന്ധു തോമസ്, മരുമക്കൾ: ജോജി ചെറിയാൻ, ജോൺ കോശി, കൊച്ചു മക്കൾ: ജോയൽ,ജോഷുവാ, എസ്ഥേർ, ഈനോക്ക് ,കെയ്ത്. പരേത പുല്ലാട് പൊൻവേലിൽ, മാടോലിൽ കുടുംബാംഗമാണ്. സഹോദരൻ തോമസ് ഏ പി ഒമാൻ പെന്തകോസ്തൽ അസംബ്ലി അംഗമാണ്.

സംസ്കാര ശുശ്രൂഷ ജൂലൈ 8 വെള്ളി ഒരുമണിക്ക് കായംകുളം ശാലേം മാർത്തോമ്മാ സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like