സിസ്റ്റർ ബ്ലെസ്സി മാത്യു (49) അക്കരെ നാട്ടിൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ എടക്കര (കോഴിക്കോട് സെന്റർ) സഭാ ശുശ്രൂഷക സിസ്റ്റർ സിസ്റ്റർ ബ്ലെസ്സി മാത്യു (49) ജൂൺ 13 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് റ്റി പി എം എടക്കര (മുപ്പിനി) ഫെയ്ത്ത് ഹോമിലെ ശുശ്രൂഷക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ചെന്നൈ, കൊട്ടാരക്കര, തിരുവല്ല, കോഴിക്കോട് സെന്ററുകളിൽ മൂന്നു പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.