ICPF – MARG വിശദീകരണ യോഗം 14ന്

ദുബായ്: ഐ.സി.പി.എഫിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഐ.സി.പി.എഫ് ആരംഭിച്ച മൗണ്ട് ഒലിവ് ട്രസ്റ്റ്ന്റെ കീഴിൽ ആരംഭിക്കാൻ തുടങ്ങുന്നതായ ഓൺലൈൻ ട്യൂഷൻ ആൻഡ് കോച്ചിങ് (NEET, GEE etc..) MARG (Motivate, Acquaint and Refine Goals) എന്ന സംരംഭത്തെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തുന്നതിനും വിശദീകരിക്കുന്നതിനുമായി ജൂൺ 14ന് (ചൊവ്വാഴ്ച) യു.എ.ഇ സമയം രാത്രി 8.00 -10.00 വരെ സൂം മീറ്റിംഗ് നടത്തപ്പെടുന്നു.

സൂം മീറ്റിംഗ് ഐ.ഡി: 82036582813

പാസ്‌കോട്: ICPF2022

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading