അച്ചൻകുഞ്ഞ് (57) അക്കരെനാട്ടിൽ

ചെറുവക്കൽ: ചെറുവക്കൽ ശാരോൺ ഫെലോഷിപ് ചർച്ചു സഭ അംഗമായിരുന്ന അച്ചൻകുഞ്ഞ്(57), ജോഷുവാ എസ്റ്റേറ്റ് ഭവനം (94 ഏക്കർ), ചെറുവക്കൽ, നിത്യതയിൽ ചേർക്കപ്പെട്ടു . ശവസംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷാരോൺ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ വൈ തോമസിന്റെ സഹോദരിയാണ് ഭാര്യ ജെസ്സി അച്ചൻകുഞ്ഞ് മക്കൾ : മോൻസി (മസ്കറ്റ്), ജോബ്, മരുമകൾ : പ്രിൻസി.

post watermark60x60

-ADVERTISEMENT-

You might also like