പണ്ടനാട് കളത്ര പുത്തൻപുരയിൽ ശോശാമ്മ ഐസക്ക് (82) അക്കരെ നാട്ടിൽ

പണ്ടനാട്: പണ്ടനാട് ദി പെന്തെക്കോസ്ത് മിഷൻ സഭാംഗം കീഴ്വന്മഴി കളത്ര പുത്തൻപുരയിൽ ശോശാമ്മ ഐസക്ക് (അമ്മിണി 82) ജൂൺ 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പണ്ടനാട് റ്റി പി എം സെമിത്തേരിയിൽ. കീഴ്വന്മഴി വലിയവിളേത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ബേബി. മക്കൾ: സജി (സി ബി ഐ റിട്ട. കമ്മീഷണർ), സാബു (സാബു സ്റ്റോഴ്സ്, പാണ്ടനാട്), സാം ഐസക് (യു കെ), സാജൻ (ബ്രൂണെയ്). മരുമക്കൾ: റെനി മഴഞ്ചേരിയിൽ (കുമ്പനാട്), എല്‍സ് ആളൂർ (പള്ളിപ്പാട്), മിനി കരയംവട്ടത്ത് (മാവേലിക്കര), ലിബി പറമ്പത്തൂർ (ചെങ്ങന്നൂർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading