പാസ്റ്റർ റെജി പോൾ അക്കരെനാട്ടിൽ

ഛത്തിസ്ഗഡ് (റായ്ഗഡിൽ): ഉത്തരേന്ത്യയിൽ ദൈവവേല ചെയ്തുകൊണ്ടിരുന്ന പാസ്റ്റർ റെജി പോൾ ജൂൺ 9 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി രോഗ ബാധിതനായി വിശ്രമജീവിതത്തിൽ ആയിരുന്നു. ദു:ഖത്തിലായിരിക്കുന്ന കർത്തൃദാസിയെയും മുന്നു കുഞ്ഞുങ്ങളെയും മറ്റ് കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.