ഏകദിന സുവിശേഷികരണ യോഗം ശനിയാഴ്ച്ച

അടൂർ: ഏകദിന സുവിശേഷികരണ യോഗം ജൂൺ 11 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഏനാത്ത് ജോൺസന്റെ ഭവനത്തിൽ (ഗ്ലോറി ലാൻഡ്) വെച്ച് നടക്കും.
പാസ്റ്റർ ലിനു യോഹന്നാൻ, പാസ്റ്റർ ഷെറി വെസ്സ്ലികുട്ടി എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ. ഷിബു മാങ്ങോടിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading