നൈ​ജീ​രി​യയിൽ നടന്നത് അവർണനീയമായ ഭീകരതയെന്നു മാർപാപ്പ

വ​ത്തി​​ക്കാ​​ൻ​​ സി​​റ്റി: ഇ​​സ്‌ലാ​​മി​​ക ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ നൂ​​റോ​​ളം ക്രൈസ്‌തവർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രെ​​യും ദുഃ​​ഖി​​ക്കു​​ന്ന​​വ​​രെ​​യും ആ​​ശ്വ​​സി​​പ്പി​​ച്ചു​​കൊ​​ണ്ടും ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദേ​​ശം.
സം​​ഭ​​വം ന​​ട​​ന്ന ഓ​​ൺ​​ഡോ രൂ​​പ​​ത​​യി​​ലെ മെ​​ത്രാ​​ന് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ലാ​​ണു പാ​​പ്പാ തന്റെ പ്രാ​​ർ​​ഥ​​ന​​യും സാ​​ന്ത്വ​​ന​​വും അ​​റി​​യി​​ച്ച​​ത്. വി​​ദ്വേ​​ഷ​​വും വെ​​റു​​പ്പും​​കൊ​​ണ്ട് അ​​ന്ധ​​രാ​​യ​​വ​​ർ​​ക്കു മ​​നം​​മാ​​റ്റ​​മു​​ണ്ടാ​​ക​​ട്ടെ​​യെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.’അ​​വ​​ർ​​ണ​​നീ​​യ​​മാ​​യ ഭീ​​ക​​ര​​ത’ എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം കൂ​​ട്ട​​ക്കൊ​​ല​​യെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.