ബ്രദർ റോബിൻ ചാക്കോ റോയ് (34) അക്കരെ നാട്ടിൽ
പുനലൂര്‍: ദി പെന്തെക്കോസ്ത് മിഷൻ പുനലൂര്‍ സെന്ററിലെ ബ്രദർ റോബിൻ ചാക്കോ റോയ് (34) ഇന്ന് മെയ് 21 (തിങ്കളാഴ്ച) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 25 ബുധൻ രാവിലെ 10ന് പുനലൂർ ടിപിഎം സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം പ്ളാച്ചേരി സഭാ സെമിത്തേരിയിൽ. ദൈവവിളിയനുസരിച്ച് 2019-ൽ സഭയുടെ ശുശ്രൂഷകനായ് ബ്രദർ റോബിൻ കഴിഞ്ഞ ഒരു വർഷമായി പുനലൂർ സെന്റർ ഫെയ്ത്ത് ഹോമിൽ സുവിശേഷകനായിരുന്നു. പരേതൻ ആലുവ സ്വദേശിയാണ്.



- Advertisement -

Comments are closed.