പി.ഡബ്ല്യൂ.സി കോട്ടയം ജില്ലാ ഫാമിലി സെമിനാർ നടത്തി

KE News Desk | Thiruvalla

കോട്ടയം: കോട്ടയം ജില്ലാ പെന്തകോസ്തൽ വുമൺസ് കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 മെയ്‌ 16 രാവിലെ 10 മുതൽ 1 മണി വരെ ഒളശ്ശ റെവലേഷൻ സഭ ഹാളിൽ വച്ചു ഫാമിലി സെമിനാർ നടത്തി. പി.ഡബ്ല്യൂ.സി ജില്ലാ വൈസ് പ്രസിഡന്റ്‌ ജെസ്സി അച്ചൻകുഞ് അധ്യക്ഷ ആയിരുന്നു. പി.സി.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ മുഖ്യ സന്ദേശം നൽകി.

News Middle Advt Banner

ജില്ലാ പ്രസിഡന്റ്‌ ഷേർലി ഷാജി പ്രവർത്തന വിശദീകരണം നൽകി. ജില്ലാ ട്രഷരാർ കുഞ്ഞുമോൾ ജെയിംസ് നന്ദി പറഞ്ഞു. പി.സി.ഐ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി മാലം ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading