ഏ ജി വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ മഹാരാഷ്ട്ര സി എയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ മഹാരാഷ്ട്ര സിഎ യ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ:
പ്രസിഡന്റ്‌: പാസ്റ്റർ ഷൈജു വിൽ‌സൺ,
സെക്രട്ടറി :ഡോക്ടർ ഫ്രഡി ജോസഫ് വര്ഗീസ്,
ജോയിന്റ് സെക്രട്ടറി : സിറിയാക് സാമൂവൽ,
ട്രഷറർ : ജോബിൻ ജോയ്ക്കുട്ടി,
കമ്മിറ്റി മെമ്പർ : വർഗീസ് മാമ്മൻ
എന്നിവരെ തെരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.