നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ (NMPF) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

നവി മുംബൈ: നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമതിയെ മെയ്‌‌ 8 ന് നെരൂൾ സെന്റ് ആഗസ്റ്റിൻ സ്കൂളിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തെരഞ്ഞെടുത്തു.

പാസ്റ്റർ റെജി തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ സണ്ണി വര്ഗീസ് (വൈസ് പ്രസിഡന്റ്‌), സാം ആംബ്രോസ് (സെക്രട്ടറി), എം ഒ ജോൺ (ട്രെഷറർ), തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ. ഇവരെ കൂടാതെ 11 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പുതിയ കമ്മറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.