ഹെബ്രോൻ ഐ പി സി കുവൈറ്റ് പി വൈ പി എയുടെ വെബിനാർ ഇന്നും നാളെയും

കുവൈറ്റ്‌: ഹെബ്രോൻ ഐ പി സി കുവൈറ്റ് പി വൈ പി എ യുടെ നേതൃത്വത്തിൽ ” ആന്തരിക വിശുദ്ധി ” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നും നാളെയും (9,10 തീയതികളിൽ)വൈകിട്ട് 7 മുതൽ 9 വരെ സൂം മീഡിയായിൽ കൂടി വെബിനാർ നടക്കും. ഇവാ.സാജു ജോൺ മാത്യു ക്ലാസ്സുകൾ നയിക്കും.

Meeting ID: 3897496547
Passcode: 11

-Advertisement-

You might also like
Comments
Loading...