തിരുവല്ല സ്വദേശി ബഹ്റൈനിൽ മുങ്ങി മരിച്ചു
മനാമ: പത്തനംതിട്ട തിരുവല്ല സ്വദേശി ബഹ്റൈനിൽ മുങ്ങിമരിച്ചു. ടെക്നോവേവ് ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളും ബഹ്റൈനിലുണ്ട്.


- Advertisement -

Comments are closed.