പുല്ലുവഴി ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പെരുമ്പാവൂർ: പുല്ലുവഴി ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും പാനായിൽ പാസ്റ്റർ പി ഒ ഏലിയാസിന്റെ ഭവനാങ്കണത്തിൽ (നെല്ലിമോളം കവലക്ക് സമീപം) വൈകുന്നേരം 6 മുതൽ 9 വരെ നടക്കും. പാസ്റ്റർ എം എ തോമസ് (ഐ പി സി പെരുമ്പാവൂർ സെന്റർ), പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, പാസ്റ്റർ കെ. ജെ. മാത്യു പുനലൂർ എന്നിവർ പ്രസം​ഗിക്കും. സംഗീത ശുശ്രൂഷ ഐ പി സി ബെഥേൽ പുല്ലുവഴി നിർവ്വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading