ഐ.പി.സി പെരിന്തൽമണ്ണ സെന്റർ: ഏകദിന സൂം കൺവൻഷൻ ഇന്ന്

പെരിന്തൽമണ്ണ: ഐ.പി.സി പെരിന്തൽമണ്ണ സെന്ററിന്റെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ സൂം പ്ലാറ്റ്ഫോമിൽ ഇന്ന് (മെയ് നാല്) ബുധനാഴ്ച രാത്രി 7 മണിക്ക് നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് ദൈവവചനം സംസാരിക്കും. ഐ.പി.സി പെരിന്തൽമണ്ണ ക്വൊയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും.

Join Zoom https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09
Meeting ID: 423 230 260
Passcode: 1234

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.