ഈപ്പൻ വർക്കിയുടെ സംസ്കാര ശുശ്രൂഷ നാളെ

KE News Desk l London, UK


വഡോദര/ ഗുജറാത്ത്: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മല്ലപള്ളി മണ്ണിൽ ഈപ്പൻ വർക്കിയുടെ (85) സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് 10 മണിക്ക് മക്കാർപുര ക്രിസ്റ്റ്യൻ സെമിത്തേരിൽ നടക്കും. ഭാര്യ: പരേതയായ ലീലാമ്മ, മക്കൾ: ജോളി ജോൺ , വർക്കി ഈപ്പൻ (ജിജി യു കെ), മരുമക്കൾ: പാസ്റ്റർ ജോൺ മത്തായി, ഗ്രേസ് വർക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.