അന്നമ്മ വർഗീസ് അക്കരെ നാട്ടിൽ

മാങ്ങാനം: നാരകത്തോട്ട് പരേതനായ ചെറിയാൻ വർഗീസിനെ ഭാര്യ അന്നമ്മ വർഗീസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8നു മാങ്ങാനം ഐപിസി ഗില്ഗാലിലെ ശുശ്രൂഷയ്ക്കുശേഷം 12.30നു ഐപിസി ശാലേം തലപ്പാടി സഭാ സെമിത്തേരിയിൽ നടക്കും. പരേത മാങ്ങാനം കോതകേരിയിൽ പുള്ളോലിക്കൽ കുടുംബാംഗമാണ്.
മക്കൾ: സാലി, രാജു, പാസ്റ്റർ ജേക്കബ് വർഗീസ് (ഐ പി സി ഗിൽഗാൽ,മാങ്ങാനം) സൂസൻ.
മരുമക്കൾ : തങ്കച്ചൻ പുനലൂർ, കുഞ്ഞമ്മ മുണ്ടക്കയം, ലാലി പത്തനംതിട്ട, പാസ്റ്റർ ഫെയ്ത്ത് കോട്ടയം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.