പാസ്റ്റർ തോമസ് കെ.വർഗീസിന്റെ ഭാര്യ ജയ്നമ്മ വർഗീസ് (80) അക്കരെനാട്ടിൽ

KE Canada News Desk

post watermark60x60

തിരുവല്ല: ഇഴിഞ്ഞില്ലം കട്ടപ്പുറത്ത് പീസ് കോട്ടേജിൽ പരേതനായ പാസ്റ്റർ തോമസ് കെ.വർഗീസിന്റെ ഭാര്യ ജയ്നമ്മ വർഗീസ് (80) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നിട്.

മക്കൾ: വിൽസൺ വർഗീസ് (ടോറോന്റോ കാനഡ), പാസ്റ്റർ ജോൺസൺ വർഗീസ് (ചർച്ച് ഓഫ് ഗോഡ്, സിറ്റി ചർച്ച് തിരുവല്ല), മാത്യു വർഗീസ് (ടോറോന്റോ, കാനഡ).
മരുമക്കൾ: സീന വിൽ‌സൺ, ബിനില ജോൺസൺ, ആലിസ് മാത്യു വർഗീസ്.

-ADVERTISEMENT-

You might also like