അമ്മിണി പോത്തൻ പനച്ചയിൽ അക്കരെ നാട്ടിൽ

post watermark60x60

മേപ്രാൽ: പനച്ചയിൽ അമ്മിണി പോത്തൻ  നിത്യതയിൽ പ്രവേശിച്ചു. പരേതനായ പനച്ചയിൽ  പി.ജി.പോത്തൻ്റെ (കുഞ്ഞുഞ്ഞച്ചൻ)  ഭാര്യയും പാണ്ടനാട് ചെമ്പകശ്ശേരിൽ  കുടുംബാംഗവുമാണ്. ഭൗതികശരീരം നാളെ രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരും. ശുശ്രൂഷകൾക്ക് ശേഷം 1.30 ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ സഭാ  സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: മിനി ജയിംസ് -ചെന്നൈ, ജോർജ് പോത്തൻ (ഗോഡ് വിൻ)-ഖത്തർ, സുനി ജോമോൻ (കല്ലുങ്കൽ), വർഗീസ് പോത്തൻ (കൊച്ചുമോൻ)-ബഹറിൻ, ഷാജൻ പോത്തൻ – ബഹറിൻ, സോമോൾ ബിജു- തൃശ്ശൂർ. മരുമക്കൾ: ജയിംസ് ജോർജ് (ചെന്നൈ) നടുവലത്ത് പന്തലിൽ- ഇലന്തൂർ, ബെറ്റി വാളംകാലായിൽ- കുമ്പളാംപൊയ്ക, ബിജോയ് ദാനിയേൽ ജോമോൻ-മണപ്പള്ളിൽ കല്ലുങ്കൽ (കുവൈറ്റ്), ലെനി   ചാഞ്ഞപ്ലാക്കൽ-കല്ലൂപ്പാറ (ബഹറിൻ), ബെറ്റി (ബഹറിൻ) വടക്കേക്കര-ചിറ്റാർ, ബിജു തണങ്ങുംപതിക്കൽ-മണ്ണുത്തി.

-ADVERTISEMENT-

You might also like