കുവൈറ്റ് പി.സി.കെ വി.ബി.എസ് ഏപ്രിൽ 20-22 വരെ

KE NEWS

കുവൈറ്റ്: കുവൈറ്റ് പി.സി.കെ സഭ നേതൃത്വം നൽകുന്ന വി.ബി.എസ് ഏപ്രിൽ 20-22 വരെ നടക്കും. പാസ്റ്റർ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്യും. എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് ടീം നേതൃത്വം നൽകും. ട്രെൻഡിങ്#1 എന്നതാണ് ചിന്താവിഷയം. മാറ്റമില്ലാതെ ട്രെൻഡിങ് ആയി തുടരുന്ന യേശുവിനെ കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്തുകയാണ് ഈ വർഷത്തെ വിബിഎസിന്റെ ലക്ഷ്യം.
മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി കെന്നെത്തു, എക്സൽ ഡയറക്റ്റേഴ്സ് അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര എന്നിവർക്കൊപ്പം ടീ അംഗങ്ങളും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.