ഗ്രേസി ജോൺ (80) അക്കരെ നാട്ടിൽ

KE NEWS DESK

കൊടുങ്ങൂർ : ഗ്രേസി ജോൺ (ആറ്റുക്കുഴി ) (80) നിര്യാതയായി. പരേതനായ പാസ്റ്റർ: എ.എം. ജോണിന്റെ പത്നിയും യു പി.സി കേരള സ്റ്റേറ്റ് പ്രസ്ബീറ്റർ : റവ: പാസ്റ്റർ: മാത്യു ജോണിന്റെ മാതാവുമാണ്.
മക്കൾ: പാസ്റ്റർ: മാത്യു ജോൺ, സിസി, ആൻസി,പോൾസൺ മാത്യു

സംസ്കാര ശുശ്രൂഷ : ചെവ്വാഴ്ച്ച (19/4/22) കൊടുങ്ങൂർ ഭവനത്തിലെ ശൂശ്രൂഷക്ക് ശേഷം യു.പി. സി ഉള്ളായം സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.