വൈ പി ഇ സ്റ്റേറ്റ് വൈസ് പ്രസിഡന്റായി പാസ്റ്റർ മാത്യു ബേബി നിയമിതനായി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ പുത്രിക സംഘടനയായ വൈ പി ഇ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ മാത്യു ബേബി നിയമിതനായി.2005 മുതൽ സ്റ്റേറ്റ് ബോർഡ് മെമ്പറായും ജോയിൻ സെക്രട്ടറി,സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ,സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു . ദീർഘ വർഷങ്ങൾ കൗൺസിൽ മെമ്പർ ആയിരുന്ന ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ.എം ബേബി യുടെ മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.