മറിയാമ്മ ജോർജ് അക്കരെ നാട്ടിൽ

post watermark60x60

പത്തനാപുരം: കറവൂർ
കൈപ്പള്ളിൽ പരേതനായ കോശി ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് അന്തരിച്ചു. പെന്തക്കോസ്തൽ
കൗൺസിൽ ഓഫ്
ഇന്ത്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്
പാസ്റ്റർ തോമസ് എം പുളിവേലിന്റെ ഭാര്യ മാതാവാണ്. സംസ്കാരം ഏപ്രിൽ 18 ന് രാവിലെ 11 മണിക്ക്
മക്കൾ: സാബുജി ജോർജ്, ഡെയ്സി തോമസ്, മാത്യു ജോർജ് ,ജേക്കബ് ജോർജ്, ലീന സജി.
മരുമക്കൾ: മോളി സാബു,കൊച്ചുമോൾ റെജി, മിനി ജേക്കബ് , സജി മത്തായി.

-ADVERTISEMENT-

You might also like