ഡാളസ് ഐ.പി.സി കാർമ്മെൽ സഭാ കൺവെൻഷൻ ഏപ്രിൽ 23 നും 24നും

KE NEWS

ഡാളസ്: ഐ.പി.സി കാർമ്മെൽ സഭാ കൺവെൻഷൻ ഏപ്രിൽ 23 , 24 (ശനി ,ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ മെസ്കിറ്റിലെ 1301N. Beltline Road, TX 75149 ഹാളിൽ നടക്കും. പാസ്റ്റർ നോബിൾ പി. തോമസ്(കോഴിക്കോട്) മുഖ്യ പ്രഭാഷണം നടത്തും. കാർമ്മൽ ക്വയർ ഗാനശുശ്രൂക്ഷക്ക് നേതൃത്വം നൽകും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ. മോഹൻ മായാലിൽ, ബ്രദർ .തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ :- +1 (469) 460-0466

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading