ഐ.പി.സി യൂ.എ.ഇ റീജിയൻ അവാർഡ് നൈറ്റ്‌ ഏപ്രിൽ 16 ന്

ഷാർജ: ഐ.പി.സി യൂ.എ.ഇ റീജിയൻ ഒരുക്കുന്ന അവാർഡ് നൈറ്റ്‌ ഏപ്രിൽ 16 ന് വൈകിട്ട് 06:30 ന് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടക്കുന്നു. 2021 അധ്യയന വർഷത്തിൽ 10, 12 ക്ലാസുകളിൽ 80 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിതിനോടൊപ്പം, 2021 താലന്റ് ടെസ്റ്റ്‌ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും നൽകുന്നു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ദിലു ജോൺ, സെക്രട്ടറി ലിനോ മാത്യു പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading