തങ്കമ്മ ശമുവേൽ അക്കരെ നാട്ടിൽ

KE NEWS DESK | DELHI

ഡൽഹി: ഡൽഹിയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ അനിയൻ ശമുവേലിൻ്റെ മാതാവ് വള്ളിവിള വീട്ടിൽ തങ്കമ്മ ശമുവേൽ (86)താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 13ന് രാവിലെ 10ന് നടക്കും. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.