ഡി. ജോണി (71) അക്കരെ നാട്ടിൽ

  റാന്നി: ഒഴുവമ്പാറ ചർച്ച ഓഫ് ഗോഡ് സഭാവിശ്വാസി, കടുവിനാൽ പുത്തൻ വീട്ടിൽ ഡി ജോണി (71) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശിശ്രൂഷ പിന്നീട് നടക്കും .
മക്കൾ : ഷിജു .കെ .ജോൺ ,ഷിബു .കെ.ജോൺ
മരുമക്കൾ : മിനി ഷിജു (യൂ എ ഇ ) ജോമോൾ ഷിബു (യിസ്രേയൽ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.