ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ CEM ന് പുതിയ നേതൃത്വം

KE News Desk I Dubai, UAE

ദുബായ്:ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ CEM ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
മാർച്ച്‌ 21 ന് നടന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് 2022 -2024 കാലയളവിലേക്കുള്ള റീജിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പാസ്റ്റർ സന്തോഷ്‌ സെബാസ്റ്റ്യൻ (പ്രസിഡന്റ്‌), ബ്രദർ:ബെൻസ് മാത്യു ( സെക്രട്ടറി ),ബ്രദർ:ജോ. ടി. ജോൺ ( ജോയിന്റ് സെക്രട്ടറി ),ബ്രദർ.ബിനോയ്‌ തോമസ് (ട്രഷറാർ),ബ്രദർ:സോജിത് സജി(മീഡിയ),
ബ്രദർ : ബ്ലെസ്സൻ ലൂക്കോസ്,
ബ്രദർ:ഷാജി എബ്രഹാം (എക്സിക്യൂട്ടീവ് അംഗങ്ങൾ).ഇവരോടൊപ്പം എല്ലാ ലോക്കൽ സഭകളിലേയിം CEM സെക്രട്ടറിമാരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.