വൈ ഡാനിയേൽ സാർ (89) അക്കരെ നാട്ടിൽ

ഡാളസ്: അസംബ്ലിസ് ഓഫ് ഗോഡ് കൊല്ലം സഭയിലെ സീനിയർ അംഗവും, കോയിക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും, റിട്ട. എ ഇ ഒ യുമായിരുന്ന ഇവാ.വൈ ഡാനിയേൽ (ഡാനിയേൽ സാർ, 89) ഏപ്രിൽ 9 ശനിയാഴ്ച്ച ഡാളസിൽ മകൻ പാസ്റ്റർ ബിജു ഡാനിയേലിന്റെ വസതിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്, ക്രേവെൻ എൽ എം എസ് ഹൈസ്കൂൾ, കൊല്ലം).
പ്രാർത്ഥനാ മനുഷ്യൻ , നിരവധി ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, അനേക സഭകളുടെ സ്ഥാപകനുമായിരുന്നു ഇവാ. വൈ ഡാനിയേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.