എൻ.ജെ ജോർജ് (77) അക്കരെ നാട്ടിൽ

KE News Desk l London, UK

ലണ്ടൻ (യു.കെ): ഈസ്റ്റ്‌ ലണ്ടനിലെ ലയ്റ്റണിലുള്ള ഇമ്മാനുവൽ പെന്തെക്കൊസ്തൽ ചർച്ച് ശുശ്രുഷകൻ പാസ്റ്റർ ജിഫി ജോർജിന്റെ പിതാവ് തടിയൂർ നളേളത്ത് എൻ.ജെ ജോർജ് (ജോയി 77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 11.30 നു തെളളിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.