പാസ്റ്റർ പി സി ജോൺ അക്കരെ നാട്ടിൽ

 

 


കൊച്ചി : ഐപിസി ഹൈവേ ഫെല്ലോഷിപ്പ് അസോ. പാസ്റ്റർ മാമംഗലം പെനിയേൽ BNRA 34ൽ പാസ്റ്റർ പി സി ജോൺ (90) ഇന്ന് പുലർച്ചെ നിത്യതയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രൂഷ 11 തിങ്കളാഴ്ച 12.30ന് ഐപിസി ഹൈവേ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4ന് സഭാ സെമിത്തെരിയിൽ. ഭാര്യ : പരേതയായ റാഹേലമ്മ
മക്കൾ: അബി, സെബി, ലെമുവൽ
മരുമക്കൾ: ജോൺ മാത്യു,പാസ്റ്റർ ജോൺസൻ മത്തായി (ദിബ്ബ, ഫുജൈറ), ബിന്ദു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading