ആലയ സമർപ്പണം

രാജസ്ഥാൻ: ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് നസീരാബാദ്(അജ്മീർ ജില്ല) സഭയ്ക്ക് വേണ്ടി പുതിയതായി പണികഴിപ്പിച്ച ആലയത്തിന്റെയും പാഴ്സണേജിന്റെയും സമർപ്പണ പ്രാർത്ഥന നാളെ നടക്കും.സ്റ്റേറ്റ് പ്രസിഡന്റ് റവ.ഡോ ജോർജ്ജ് സി വർഗ്ഗീസ് ശുശ്രൂഷകൾ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.