ദുബായ് ഏബനേസർ പി വൈ പി എ മിഷൻ ചാലഞ്ച് വെബിനാർ ഇന്ന്

ദുബായ് : ഏബനേസർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഏപ്രിൽ 1) വൈകിട്ട് 8 മണി (യുഎഇ സമയം ) മുതൽ സൂം പ്ലാറ്റ് ഫോമിൽ മിഷൻ ചാലഞ്ച് വെബിനാർ നടക്കും. പ്രമുഖ പ്രഭാഷകനും ഐ സി പി എഫ് പ്രസിഡന്റും ആയ ഡോ. കെ മുരുളീധർ മുഖ്യ സന്ദേശം നൽകും. ഐപിസി യു എ ഇ റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ വൈ തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സാമുവേൽ ജോൺ, ഫെലിക്സ് ജോൺസൺ, ജോനാഥാൻ ജോസ്, ജസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

സൂം : 7430366421

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.