പാസ്റ്റർ റ്റി സി ജേക്കബ് (70) അക്കരെ നാട്ടിൽ

 

കോട്ടയം : ഐപിസി കോട്ടയം മള്ളൂശ്ശേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി സി ജേക്കബ്(70) നിത്യതയിൽ ചേർക്കപ്പെട്ടു. PYPA യുടെ സജീവ പ്രവർത്തകനും കാഹളം ടീവി യുടെ ഡയറക്ടറും ആയ ഷെറിൻ ജേക്കബിന്റെ പിതാവ് ആണ് പാസ്റ്റർ റ്റി സി ജേക്കബ്.
സംസ്കാരം പിന്നീട്. ഭാര്യ : മോളി ജേക്കബ്. മക്കൾ : ഷെറിൻ ജേക്കബ് (കാഹളം ടി.വി), ഇവാ. ജോമോൻ ജേക്കബ് (പി.വൈ.പി.എ. കോട്ടയം നോർത്ത് പ്രസിഡന്റ്). മരുമക്കൾ : നിഷ ഷെറിൻ, ചിപ്പി ജോമോൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.