ശാരോൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെക്ഷൻ ഏകദിന സെമിനാർ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺ‌ഡേ സ്കൂൾ തിരുവനന്തപുരം സൗത്ത് സെക്ഷൻ ഏകദിന സെമിനാർ ഏപ്രിൽ 9ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30വരെ ചൂഴമ്പാല കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. സൺ‌ഡേ സ്കൂൾ തിരുവനന്തപുരം സൗത്ത് സെക്ഷൻ ചെയർമാൻ പാസ്റ്റർ പോൾ ജി ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. സെക്ഷൻ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ‘വിശ്വാസത്തിന്റെ നല്ലപോർ പൊരുതുക’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം ക്ലാസ്സെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading