ഒൻപതാമത് AUPC നാഷണൽ കോൺഫ്രൻസ് സമാപിച്ചു


ഓസ്ട്രേലിയ: 9-മത് AUPC നാഷണൽ കോൺഫ്രൻസ് മാർച്ച്‌ 25, 26, 27 തീയതികളിൽ ബിർസ്ബണിൽ വെച്ച് നടന്നു .AUPC നാഷണൽ പ്രസിഡന്റ് പാസ്റ്റർ പ്രസാദ് പത്രോസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ പാസ്റ്റർ ഷാജി എം പോൾ വചനശുശ്രുഷ നിർവഹിച്ചു. പാസ്റ്റർ സാജൻ കുരുവിള,
പാസ്റ്റർ ജെസ്വിൻ മാത്യൂസ് തുടങ്ങിയവരും പ്രസംഗിച്ചു. ബ്രിസ്‌ബേനിലെ വിവിധ ദൈവ സഭകളുടെ നേതൃത്വത്തിലുള്ള AUPC Choir സംഗീത ശുശ്രുഷ നടത്തി. റോയ് ഉമ്മൻ AUPC യുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രസ്താവിച്ചു. ടോണി ഫിലിപ്പ് , ബിജു മേനത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നാഷണൽ സെക്രട്ടറി റോബിൻസൺ മാത്യൂസ് നന്ദി അറിയിച്ചു.സമാപന ദിവസം സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും ഈ യോഗങ്ങളിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading