അച്ചാമ്മ നൈനാൻ അക്കരനാട്ടിൽ

KE NEWS

മല്ലപ്പള്ളി: മല്ലപ്പള്ളി പുതുപ്പറമ്പിൽകൊച്ചുപുരക്കൽ പരേതനായ ശ്രീ കെ. പി നൈനാന്റെ ഭാര്യ ശ്രീമതി അച്ചാമ്മ നൈനാൻ (കുഞ്ഞുഞ്ഞമ്മ 70വയസ്സ്) അക്കരനാട്ടിൽ. പുതുപ്പള്ളി പയ്യപ്പാടി കല്ലകടമ്പിലായ ചീരംകുളത്ത് കുടുംബാംഗമാണ്.മക്കൾ ജിനു K നൈനാൻ (ഫ്രന്റ്ലൈൻ ബിൽഡർസ് ),വിനീത് K നൈനാൻ (കുവൈറ്റ്‌ ).മരുമകൾ ജിക്കി വിനീത് (കുവൈറ്റ്‌ )
കൊച്ചുമക്കൾ എവിലിൻ, എർലിൻ

-ADVERTISEMENT-

You might also like