ശാരോൻ ഫെലോഷിപ്പ് ചർച്ച് ആനാവൂർ സുവിശേഷ മഹായോഗം മാർച്ച് 31 മുതൽ

KE News Desk l Tvm, Kerala

നെയ്യാറ്റിൻകര: ആനാവൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് നേതൃത്വത്തിൽ സുവിശേഷ മഹായോഗങ്ങളും സംഗീത വിരുന്നും മാർച്ച് 31 മുതൽ ഏപ്രിൽ 3 ഞായർ വരെ നടക്കും . എല്ലാ ദിവസവും വൈകിട്ട് 6.45 മുതൽ 9.15 വരെയാണ് യോഗങ്ങൾ . പാസ്റ്റർ ക്രിസ്തുദാസ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ സാം.റ്റി. മുഖത്തല, പാസ്റ്റർ ആർ.ഡി. ബിജു, പാസ്റ്റർ.റ്റി.ഐ. എബ്രഹാം എന്നിവർ പ്രസംഗിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.