ലൈസമ്മ സാലു (53) അക്കരനാട്ടിൽ

KE Kerala News Desk


*പുതുപ്പള്ളി:* കാവലിച്ചിറ മോളുത്തറയിൽ ലൈസമ്മ സാലു (53) നിര്യാതയായി.സംസ്കാരം 26/03/22 ശനിയാഴ്ച 8ന് മീനടം പുത്തൻപുരപടി ഐ പി സി ട്രിനിറ്റി സെന്ററിൽ ശുശ്രൂഷയ്ക്ക് ശേഷം 1 ന് വെള്ളൂർ ഐ പി സി ബെഥേസ്ഥാ സഭയുടെ മാങ്ങാനം ചിലബറകുന്നിലുള്ള സെമിത്തേരിയിൽ. മഞ്ഞാക്കിയിൽ കുടുംബാംഗമാണ്. ഭർത്താവ് :പാസ്റ്റർ സാലു. എം , മക്കൾ :ഫേബ ,സാംസൺ

-ADVERTISEMENT-

You might also like