ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജത്തിനു പുതിയ നേതൃത്വം

KE News Desk l Thiruvalla, Kerala


തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജത്തിനു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഇന്നലെ ശാരോൻ ഒഡിറ്റോറിയത്തിൽ (തിരുവല്ല) വച്ചു നടന്ന ശാരോൻ വനിതാസമാജം ജനറൽ ബോഡി മീറ്റിംഗിലാണ് 2022 – 2024 പ്രവർത്തന വർഷങ്ങളിലേക്കുള്ള ജനറൽ കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) തെരെഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡൻ്റ്: സിസ്റ്റർ ഏലിയാമ്മ കോശി, വൈസ് പ്രസിഡൻ്റ്മാർ: സിസ്റ്റർ സൂസൻ തോമസ് (USA), സിസ്റ്റർ സൗമിനി ഫിന്നി, ജനറൽ സെക്രട്ടറി: സിസ്റ്റർ മറിയാമ്മ ജോയി, സെക്രട്ടറിമാർ:
സിസ്റ്റർ ബ്ലസി ബിജു,സിസ്റ്റർ സൂസമ്മ പൊടിക്കുഞ്ഞ്, ട്രഷറാർ: സിസ്റ്റർ ഗ്രേസി ജോൺ, ജോയിൻ്റ് ട്രഷറാർ: സിസ്റ്റർ മിനി ലാലു, പ്രൊമോഷണൽ സെക്രട്ടറി: സിസ്റ്റർ അല്ലി ഷാജി,ചാരിറ്റി കോർഡിനേറ്റർ: സിസ്റ്റർ മേഴ്സി ഷാജു, പ്രയർ കോർഡിനേറ്റർ: സിസ്റ്റർ സുജ നൈനാൻ, ശാരോൻ ദ്വീപ്തി എഡിറ്റർ: സിസ്റ്റർ ഷീബ വിജയൻ,അസോസിയേറ്റ് എഡിറ്റർ: സിസ്റ്റർ ഷേർളി പോൾ,
കമ്മറ്റി അംഗങ്ങൾ:
ഡോ. മോളി ഏബ്രഹാം,
സിസ്റ്റർ ജെസ്സി ഏബ്രഹാം,സിസ്റ്റർ ജീന ജോർജ്, സിസ്റ്റർ ഗ്രേസി തങ്കച്ചൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.