കെ സി വർഗീസ് (90) അക്കരെ നാട്ടിൽ

പെരുനാട്: കൽക്കുന്നത് കെ സി വർഗീസ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച് 26 ശനിയാഴ്ച ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.
ഭാര്യ മറിയാമ്മ വർഗീസ്. മക്കൾ: പാസ്റ്റർ ജെയിംസ് വർഗീസ്, വിൽ‌സൺ വർഗീസ് (കുവൈറ്റ്), റേച്ചൽ വർഗീസ്. മരുമക്കൾ: ഏലിയാമ്മ ജെയിംസ്, ജിജി വിൽ‌സൺ, പാസ്റ്റർ റ്റി ജെ തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.