അന്നമ്മ ജോർജ്ജ് അക്കരെ നാട്ടിൽ

KE NEWS

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ വൈസ്പ്രസിഡന്റും, സെക്രട്ടറിയും ആയിരുന്ന പരേതനായ പാസ്റ്റർ ജോർജ്ജ് ഉമ്മന്റെ സഹധർമ്മിണി, അന്നമ്മ ജോർജ്ജ് (85) മാർച്ച് 22 – ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.