പാസ്റ്റർ കെ പി റ്റൈറ്റസിന്റെ മകൻ സുരേഷ് റ്റൈറ്റസ് (48) അക്കരെ നാട്ടിൽ

post watermark60x60

ന്യൂയോർക്ക്: അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനും, ന്യൂയോർക്ക് ബൈബിൾ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ പി റ്റൈറ്റസിന്റെയും രമണി റ്റൈറ്റസിന്റെയും മൂത്ത മകൻ സുരേഷ് റ്റൈറ്റസ് (48) മാർച്ച്‌ 21 തിങ്കളാഴ്ച്ച വെളുപ്പിന് ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പൊതുദർശനം മാർച്ച്‌ 25 വെള്ളിയാഴ്ച്ചയും സംസ്കാര ശുശ്രൂഷ മാർച്ച്‌ 26 ശനിയാഴ്ച്ചയും നടക്കും.
ഭാര്യ: പാസ്റ്റർ ഡാനിയേൽ ജോർജിന്റെ മകൾ ബീന സുരേഷ്. മകൾ: ജോർഡൻ. സഹോദരങ്ങൾ: വർഗീസ്, ഷാരോൻ.

 

-ADVERTISEMENT-

You might also like