ഷേർലിൻ മോൾ (സോന 11) അക്കരെ നാട്ടിൽ

മല്ലപ്പള്ളി: വെള്ളയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം മുക്കട മണ്ണിൽ ബിജി – റിൻസി ബിജി ദമ്പതികളുടെ മകൾ (മുൻ ഗ്രാജുവേറ്റ് ശാരോൻ ബൈബിൾ കോളേജ് പാസ്റ്റർ ബിജുകുമാർ എം.പിയുടെ സഹോദരന്റെ മകൾ) ഷെർലിൻ (സോന 11) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ പിന്നീട്. സഹോദരൻ:സ്റ്റീഫൻ.
ദുഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

-Advertisement-

You might also like
Comments
Loading...