ജോമോൻ ഫിലിപ്പ് കടമ്പനാടിന്റെ പുതിയ ഗാനം പുറത്തിറങ്ങി

അടൂർ: ക്രൈസ്‌തവ ഗാനകൈരളിക്ക് ഈ കാലഘട്ടത്തിൽ നിരവധി ആരാധന ഗീതങ്ങൾ സമ്മാനിച്ച സംഗീതഗ്ഞ്ജൻ, ജോമോൻ ഫിലിപ്പ് കടമ്പനാടിന്റെ ജീവിത അനുഭവത്തിൽ നിന്നും പിറവിയെടുത്ത മറ്റൊരു അനുഗ്രഹീത ഗാനമായ “കൃപയെ കൃപയെ ദൈവകൃപയെ” എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

News Middle Advt Banner

ഏത് പ്രതിസന്ധികളുടെ മുൻപിലും തകർന്നുപോകാതെ കരംപിടിച്ചു നമ്മെ ജയോത്സവമായി നടത്തുന്ന ദൈവത്തിന്റെ കരുതലിനെ, സ്നേഹത്തെ, ആ കൃപയെ ഈ ഗാനത്തിലൂടെ വർണ്ണിച്ചിരിക്കുന്നു. സാം ഫിലിപ്പിന്റെ പശ്ചാത്തല സംഗീതത്തിൽ ചിട്ടപ്പെടുത്തിയ ഈ മനോഹരഗാനം അനിൽ അടൂർ ആണ് ആലപിച്ചിരിക്കുന്നത്.

ഗാനം ശ്രവിക്കുവാനായി ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക.

https://youtu.be/R4DsvcM_vovo

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading