133 യാത്രക്കാരുമായി ചൈനയില്‍ വിമാനം തകര്‍ന്നു വീണു

Kraisthava Ezhuthupura News

വുഷൗ: ചൈനയില്‍ വിമാനം തകര്‍ന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേണ്‍ പാസഞ്ചര്‍ ജെറ്റ് ആണ് തകര്‍ന്നുവീണത്.
ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading