ഡാനി സരോജ ജി (69) അക്കരെ നാട്ടിൽ

കൊച്ചി: ഡാനി സരോജ ജി. (69) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ
മാർച്ച് 9 ന് രാവിലെ 10 മുതൽ 12 വരെ പള്ളുരുത്തി ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഭൗതിക ശരീരം സ്വദേശമായ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തേക്ക് കൊണ്ടു പോകും.
ശുശ്രൂഷകൾ മാർച്ച് 10 ന് രാവിലെ 10 മുതൽ 12 വരെ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഭവനത്തിൽ വെച്ച് നടക്കുകയും സംസ്കാരം കുടുംബ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. ദൈവസഭയുടെ കൊച്ചിൻ സെന്റർ സെക്രട്ടറി പാസ്റ്റർ പ്രിൻസ് എഡ്വിന്റെ മാതാവാണ് പരേത.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading