അന്നമ്മ എബ്രഹാം(88)അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

പുല്ലാട് : കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. വി എബ്രഹാമിന്റെ സഹധർമ്മിണി അന്നമ്മ എബ്രഹാം (88) താൻ പ്രീയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ശനിയാഴ്ച്ച (മാർച്ച് 12) രാവിലെ 9 ത് മണി മുതൽ കുമ്പനാട് ഐ പി സി ഓഡിറ്റോറിയത്തിലും തുടർന്ന് സഭാ സെമിത്തേരിയിലും വെച്ച് നടക്കും.ദുഃഖാർത്ഥരായ കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.
മക്കൾ:
ആലിസ് മാത്യു(കോഴിക്കോട്)
ജോയിസ് ജോസ് (കല്യാൺ, മഹാരാഷ്ട്രാ)
പാസ്റ്റർ ടോംസ് എബ്രഹാം(എ ജി മലയാളം ഡിസ്ട്രിക്റ്റ് ഓഫീസ് മാനേജർ, പുനലൂർ)
ബ്ലെസി ജോർജ് (അടൂർ)
പാസ്റ്റർ പ്രസാദ്‌ എബ്രഹാം (മൊഹാലി, പഞ്ചാബ്)
സൂസൻ ജെയിംസ്(USA)
ഡെയ്സി തോമസ് (ചണ്ഡീഗഡ്)

മരുമക്കൾ : ജോയി, ജോസ്, മേഴ്‌സി, ജോർജ്കുട്ടി , അനിത, ജെയിംസ്, ജോയി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.