ബ്രിസ്‌ബെൻ ഗ്ലോറിയസ് ലൈഫ് ചർച് ഉപവാസ പ്രാർത്ഥന മാർച്ച്‌ 14മുതൽ

Kraisthava Ezhuthupura News

ഓസ്ട്രേലിയ : ബ്രിസ്‌ബെൻ ഗ്ലോറിയസ് ലൈഫ് ചർചിന്റെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന മാർച്ച്‌ 14 മുതൽഏപ്രിൽ 3 വരെ നടക്കും. പാസ്റ്റർ ഷാജി എം പോൾ മുഖ്യ പ്രഭാഷകനായിരിക്കും. സീനിയർ പാസ്റ്റർ ജെസ്വിൻ മാത്യു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading